- Table View
- List View
Kappirikalude Nattil - Malayalam Edition: കാപ്പിരികളുടെ നാട്ടില്‍
by S K PottekkattThis little book describes what Pottekkad saw and experienced during his African tour (1949). At that time, East Africa was under white rule. Pottekkad describes the geography, lifestyles and liberation struggles of Africa, the characteristics of the social and cultural life of the African people and the problems of the Indians living in Africa. These descriptions make us experience the travel, thoughts, and feelings, with him. The travelogue also mentions Portuguese East Africa and southern Rhodesia.
Kathakal Santhosh Echikkanam -Malayalam Edition: കഥകള്‍ സന്തോഷ് എച്ചിക്കാനം
by Santhosh EchikkanamAmazing collection of stories by Santhosh Echikkanam. The narration is excellent and the power over words is really astonishing. Especially stories like "Ubhayajeevitham", "Thurumpu", "Oru chithrakadhayile nayattukar", "kaalal", "Komala", "Panthibhojanam", "Ubhayajeevitham" and "Paadha Nirmithi" proves his excellent craftmanship of story writing. 'Roadil palikkenda niyamangal' too deserves special mention. A promising book.
Keralapadavali (Part 1) class 9 - Kerala Board: കേരളപാഠാവലി മലയാളം ക്ലാസ് 9 ഭാഗം 1
by Scertസ്വതന്ത്രമായ വായനയ്ക്കും ചിന്തയ്ക്കും സർഗാത്മകാവിഷ്കാരങ്ങൾക്കും ഒട്ടേറെ അവസരങ്ങൾ ഒരുക്കിയിട്ടുള്ള ഒമ്പതാം ക്ലാസിലെ മലയാളം പാഠപുസ്തകമാണ് കേരളപാഠാവലി ഭാഗം 1. മഹത്തായ കവിതകളും കഥകളും മറ്റു സാഹിത്യ ശാഖകളും പരിചയപ്പെടുത്തുന്ന ഈ പുസ്തകം മലയാള പഠനം രസകരമാക്കിത്ത
Keralapadavali (Part 2) class 9 - Kerala Board: കേരളപാഠാവലി മലയാളം ക്ലാസ് 9 ഭാഗം 2
by Scertസ്വതന്ത്രമായ വായനയ്ക്കും ചിന്തയ്ക്കും സർഗാത്മകാവിഷ്കാരങ്ങൾക്കും ഒട്ടേറെ അവസരങ്ങൾ ഒരുക്കിയിട്ടുള്ള ഒമ്പതാം ക്ലാസിലെ മലയാളം പാഠപുസ്തകമാണ് കേരളപാഠാവലി ഭാഗം 2. മഹത്തായ കവിതകളും കഥകളും മറ്റു സാഹിത്യ ശാഖകളും പരിചയപ്പെടുത്തുന്ന ഈ പുസ്തകം മലയാള പഠനം രസകരമാക്കിത്ത
Keralapadavali Bhagam-1 class 4 - SCERT - Kerala Board: കേരളപാഠാവലി ഭാഗം 1 സ്റ്റാന്‍ഡേര്‍ഡ് 4 മലയാളം
by Scertനാലാം ക്ലാസിലെ കേരളപാഠാവലി ഭാഗം 1 പാഠപുസ്തകമാണ് ഇത്. അമൃതം, ഹരിതം, മഹിതം, രസിതം, മധുരം എന്നീ യൂണിറ്റുകളാണ് ഈ പുസ്തകത്തിലുള്ളത്.
Keralapadavali Bhagam-2 class 4 - SCERT - Kerala Board: കേരളപാഠാവലി ഭാഗം 2 സ്റ്റാന്‍ഡേര്‍ഡ് 4 മലയാളം
by Scertനാലാം ക്ലാസിലെ കേരളപാഠാവലി ഭാഗം 2 പാഠപുസ്തകമാണ് ഇത്. മേളിതം, മോഹിതം, ചരിതം എന്നീ യൂണിറ്റുകളാണ് ഈ പുസ്തകത്തിലുള്ളത്.
Keralapadavali Malayalam class 7 - Kerala Board: കേരളപാഠാവലി മലയാളം ക്ലാസ് 7 - കേരള ബോർഡ്
by Scertഏഴാം ക്ലാസിലെ കേരളപാഠാവലി മലയാള പാഠപുസ്തകം. കഥ, കവിത, യാത്രാസാഹിത്യം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുള്ള വിജ്ഞാനപ്രദമായ അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
Keralapadavali class 10 - SCERT - Kerala Board: കേരളപാഠാവലി മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്
by State Council of Educational Research and TrainingKeralapadavali Malayalam Class 10 is the text book for the English Medium syllabus, SCERT, Kerala Board. The text book contains few of the best ever literature creations in Malayalam. It has two units, with poems (Kumaranasan, Thunchathezhuthachan) and stories (O V Vijayan, Lalithambika Antharjanam), a translation of Victor Hugo's Le Miserable as Pavangal by Nalappattu Narayana Menon) and Kalidasan's Shakunthalam play's climax part, which makes it a great source for a student for a continuing learning process. These lessons are pointers for the further studies which is guided with activities at the end of the lessons and units.
Keralapadavali class 5 - Kerala Board: കേരളപാഠാവലി മലയാളം സ്റ്റാന്‍ഡേര്‍ഡ് V
by Scertകേരള സിലബസ് അനുസരിച്ചുള്ള (മലയാളം മീഡിയം) അഞ്ചാം ക്ലാസിലെ കേരളപാഠാവലി മലയാളം പാഠപുസ്തകമാണ് ഇത്.
Keralapadavali class 6 - Kerala Board: കേരളപാഠാവലി സ്റ്റാന്‍ഡേര്‍ഡ് VI
by Scertകേരള സ്റ്റേറ്റ് മലയാളം മീഡിയം ആറാം ക്ലാസിലെ കേരളപാഠാവലി പാഠപുസ്തകം. മലയാളത്തിന്‍റെ വിപുലമായ സാഹിത്യസമ്പത്ത് പരിചയപ്പെടുത്തുന്ന ഒരു പാഠപുസ്തകമാണ് ഇത്.
Keralapadavali class 8 - Kerala Board: കേരളപാഠാവലി മലയാളം സ്റ്റാന്‍ഡേര്‍ഡ് VIII
by Scertഇത് എട്ടാം ക്ലാസിലെ അടിസ്ഥാനപാഠാവലി പാഠപുസ്തകമാണ്. ഇതിൽ കഥകള്‍, കവിതകള്‍, നാടകം തുടങ്ങി ഭാഷാപഠനത്തിനുതകുന്ന രസകരമായ പാഠഭാഗങ്ങളാണുള്ളത്.
Khasakkinte Ithihasam - Malayalam: ഖസാക്കിന്‍റെ ഇതിഹാസം
by O V VijayanKhasakkinte Itihasam does not have a single narrative plot. It is crafted in the form of the spiritual journey of an under-graduate dropout, Ravi, plagued by the guilt of an illicit affair he had with his stepmother. Ravi abandons a bright academic career and a research offer from Princeton University. He deserts his lover Padma and leaves on a long pilgrimage, which finally brings him to the small hamlet of Khasak near Palakkad. At Khasak, he starts a single-teacher school as part of the District Board’s education initiative. The novel begins with Ravi’s arrival at Khasak and his encounters with its people, Allappicha Mollakka, Appukkili, Shivaraman Nair, Madhavan Nair, Kuppuvachan, Maimoona, Khaliyar, Aliyar, and the students of his school like Kunhamina, Karuvu, Unipparadi, Kochusuhara and others. After some years, his lover Padma calls on him and Ravi decides to leave Khasak. He commits suicide through snake-bite while waiting for a bus at Koomankavu. The novel has no story-line per se. It recounts the numerous encounters of Khasak from a spiritual and philosophical frame of mind. Through these encounters, Vijayan narrates numerous stories, myths and superstitions cherished in Khasak. He places them in opposition to the scientific and rational world outside, which is now making inroads into the hamlet through Ravi's single-teacher school. The irony of the interface between these two worlds occupies substantial space in the novel. Through the myths and stories, Vijayan also explores similar encounters of the past recounted by the people of Khasak, enabling him to have a distinctly unique view of cultural encounters across time and space. It is considered as an epic of sin, sexuality, and self-destruction. Ravi and Padma are celebrated for their unfulfilled union and Ravi's feel of loss of self-esteem due to former sins. Palmera trees become a backdrop of almost the entire description.
Litmosphere - Functional Grammar & Communication in English Part-1 (Bilingual)
by Prof. M.A. Job"Functional Grammar & Communication in English (Part 1)" is a bilingual study aid tailored for first-semester students pursuing B.A., B.Sc., B.Com., BBA, and BCA degrees under Calicut University. Authored by Prof. M.A. Job, Part 1 focuses on literature, presenting diverse works spanning poetry, prose, and drama. Organized into four thematic modules—Literature Initiation, Creative Thinking and Writing, Critical Thinking, and Perspectives—it features pieces by notable authors such as Louis MacNeice, D.H. Lawrence, and Naguib Mahfouz. Each work is supported by bilingual explanations and exercises to deepen comprehension and foster critical analysis. Designed to enhance literary appreciation and examination readiness, this study aid serves as a vital resource for students navigating the foundational texts of their curriculum.
Litmosphere - Functional Grammar & Communication in English Part-2 (Bilingual)
by Prof. M.A. Job"Functional Grammar & Communication in English (Part 2)" is a bilingual study aid designed for first-semester students pursuing B.A., B.Sc., B.Com., BBA, and BCA degrees under Calicut University. Authored by Prof. M.A. Job, this part focuses on functional grammar and communication skills, offering practical tools to improve language proficiency and professional interaction. It covers essential topics like sentence structure, parts of speech, punctuation, and effective writing, alongside modules on verbal and non-verbal communication techniques. With bilingual explanations and exercises, it caters to diverse learner needs, helping students master the basics of grammar and communication critical for academic and career success.
Malayalam AT Keralapadavali Part-1 class 9 - SCERT Kerala Board: മലയാളം AT കേരളപാഠാവലി ഭാഗം 1 Class IX SCERT കേരള 2024
by State Council of Educational Research and Trainingമലയാളം AT കേരളപാഠാവലി ഭാഗം 1 Class IX SCERT കേരള 2024 പാഠപുസ്തകമാണ് ഈ ഇ-പുസ്തകം. ഇതില്‍ ഉള്ളിലുയിർക്കും മഴവില്ല്, ഭൂമിയാകുന്നു നാം, കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ എന്നീ ഭാഗങ്ങളിലായി കവിത, കഥ, ലേഖനം എന്നിവയടങ്ങിയ ഒന്‍പത് പാഠഭാഗങ്ങളാണുള്‍പ്പെടുത്തിയിരിക്കുന്നത്.
Malayalam AT Keralapadavali Part-2 class 9 - SCERT Kerala Board: മലയാളം AT കേരളപാഠാവലി ഭാഗം 2 Class IX SCERT കേരള 2024
by State Council of Educational Research and Trainingമലയാളം AT കേരളപാഠാവലി ഭാഗം 2 Class IX SCERT കേരള 2024 പാഠപുസ്തകമാണ് ഈ ഇ-പുസ്തകം. ഇതില്‍ ഉജ്ജ്വലഹൃദയസ്പന്ദങ്ങൾ, വിടില്ലഞാനീരശ്മികളെ എന്നീ ഭാഗങ്ങളിലായി കവിത, കഥ, ലേഖനം എന്നിവയടങ്ങിയ ആറ് അധ്യായങ്ങളാണുള്‍പ്പെടുത്തിയിരിക്കുന്നത്.
Malayalam AT Keralapadavali class 10 - SCERT Kerala Board: മലയാളം AT കേരളപാഠാവലി Class X SCERT കേരള 2024
by State Council of Educational Research and Trainingമലയാളം AT കേരളപാഠാവലി Class X SCERT കേരള 2024 പാഠപുസ്തകമാണ് ഈ ഇ-പുസ്തകം. ഇതില്‍ ഭാഷ പൂത്തും സംസ്കാരം തളിർത്തും, ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ, വിസ്തൃതലോകവിതാനത്തിൽ, പിറന്ന നാടിന്‍റെ പെരുമയിൽ, ഉലകിന്നുയിരാം ഉണർവുകൾ എന്നീ ഭാഗങ്ങളിലായി കവിത, കഥ, ലേഖനം എന്
Malayalam BT Adisthanapadavali class 10 - SCERT Kerala Board: മലയാളം AT അടിസ്ഥാനപാഠാവലി Class X SCERT കേരള 2024
by State Council of Educational Research and Trainingമലയാളം BT അടിസ്ഥാനപാഠാവലിപാഠാവലി Class X SCERT കേരള 2024 പാഠപുസ്തകമാണ് ഈ ഇ-പുസ്തകം. ഇതില്‍ അരങ്ങും പൊരുളും, ഏകോദരസോദരർ നാം, അറിവിന്നറിവായ് നിറവായ് എന്നീ ഭാഗങ്ങളിലായി കവിത, കഥ, ലേഖനം എന്നിവയടങ്ങിയ ഒന്‍പത് അധ്യായങ്ങളാണുള്‍പ്പെടുത്തിയിരിക്കുന്നത്.
Malayalam BT Adisthanapadavali class 9 - SCERT Kerala Board: മലയാളം BT അടിസ്ഥാനപാഠാവലി Class IX SCERT കേരള 2024
by State Council of Educational Research and Trainingമലയാളം BT കേരളപാഠാവലി Class IX SCERT കേരള 2024 പാഠപുസ്തകമാണ് ഈ ഇ-പുസ്തകം. ഇതില്‍ നടക്കുന്തോറും തെളിയും വഴികൾ, പദം പദം ഉറച്ചു നാം, ആരോഗ്യത്തിന്‍റെ രസക്കൂട്ടുകൾ എന്നീ ഭാഗങ്ങളിലായി കവിത, കഥ, ലേഖനം എന്നിവയടങ്ങിയ ഒന്‍പത് അധ്യായങ്ങളാണുള്‍പ്പെടുത്തിയിരിക്കുന്നത്.
Mullappooniramulla Pakalukal - Malayalam: മുല്ലപ്പൂനിറമുള്ള_പകലുകൾ
by BenyaminMullappooniramulla Pakalukal is a Malayalam novel by Benyamin. It tells the story of Sameera Parvin, a young Pakistani woman who works as a radio jockey in an unnamed Middle Eastern country which is on the verge of revolution. First published in 2014, the novel won the inaugural JCB Prize. It was published by Juggernaut Books. Young radio jockey Sameera Parvin, an immigrant in the City from Pakistan, tells the story of the revolution. Sameera’s days in Orange Radio are initially devoted to frequent fights with the Malayalam Mafia. Her Hindi studio is at odds with the Malayalam station managed by immigrants from Kerala. The daily fights for dominance are almost always won by the Malayalam Mafia, which sees a strong adversary in Sameera. Then suddenly, all of them come face to face with a revolution in a country that is not their own. Benyamin places the onus of narration on Sameera and her colleague Ali Fardan.
Nalini-Poetry Mahakavi Kumaranasan -Malayalam: നളിനി (കവിത) മഹാകവി കുമാരമാശാന്‍
by Kumaran AsanA poem in Malayalam language. A timeless classic, celebrating all the imperfections and weakness of human conditions, and the immortal and ineffable beauty of the lives of us mere mortals. A masterpiece, of love and suffering.
Noottiyanchaam Muriyile Penkutty - Malayalam Edition: നൂറ്റിയഞ്ചാം മുറിയിലെ പെണ്‍കുട്ടി
by Chetan BhagatThe Girl in Room 105 is the eighth novel and the tenth book overall written by the Indian author Chetan Bhagat. The book became a bestseller based on prearranged sales alone. [3] It tells about a IIT coaching class tutor who goes to wish his ex-girlfriend on her birthday and finds her murdered. The rest of the story is his journey where he stands by his ex-girlfriend after her death to find justice. The book also addresses the stereotypes and political issues we face in India. The novel opens up with a conversation of the author of the book, Chetan Bhagat with a fellow passenger on a midnight IndiGo flight from Hyderabad to Delhi. After an initial conversation, Chetan agrees to listen to the story of the fellow passenger. Soon after, the fellow passenger starts narrating his story to the author.
Oorjathanthram Bhagam 1 class 9 - Kerala Board: ഊര്‍ജതന്ത്രം ഭാഗം 1 സ്റ്റാന്‍ഡേര്‍ഡ് 9
by Scertചുറ്റുപാടുകൾ നിരീക്ഷിക്കാനും ലളിതമായ പരീക്ഷണങ്ങളിലും അന്വേഷണപ്രവർത്തനങ്ങളിലും ഏർപ്പെടാനും മുൻ ക്ലാസുകളിൽ നിങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ടല്ലോ, ലഭിച്ച വിവരങ്ങൾ ചിട്ടയായി രേഖപ്പെടുത്താനും ചർച്ചയിലൂടെയും വിശകലനത്തിലൂടെയും ആശയങ്ങൾ സ്വാംശീകരിക്കാനും ക്ലാസ്റൂം പ
Oorjathanthram Bhagam 2 class 9 - Kerala Board: ഊര്‍ജതന്ത്രം ഭാഗം 2 സ്റ്റാന്‍ഡേര്‍ഡ് 9
by Scertചുറ്റുപാടുകൾ നിരീക്ഷിക്കാനും ലളിതമായ പരീക്ഷണങ്ങളിലും അന്വേഷണപ്രവർത്തനങ്ങളിലും ഏർപ്പെടാനും മുൻ ക്ലാസുകളിൽ നിങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ടല്ലോ, ലഭിച്ച വിവരങ്ങൾ ചിട്ടയായി രേഖപ്പെടുത്താനും ചർച്ചയിലൂടെയും വിശകലനത്തിലൂടെയും ആശയങ്ങൾ സ്വാംശീകരിക്കാനും ക്ലാസ്റൂം പ
Oorjjathanthram 2 class 10 - Malayalam Medium - SCERT Board: ഊര്‍ജ്ജതന്ത്രം 2 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്
by State Council of Educational Research and Training Keralaചുറ്റുപാടുകള്‍ നിരീക്ഷിക്കാനും ലളിതമായ പരീക്ഷണങ്ങളിലും അന്വേഷണപ്രവര്‍ത്തനങ്ങങ്ങറിലും ഏര്‍പ്പെടാനും മുന്‍ ക്ലാസുകളില്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ടല്ലോ. ലഭിച്ച വിവരങ്ങള്‍ ചിട്ടയായി രേഖപ്പെടുത്താനും ചര്‍ച്ചയിലൂടെയും വിശകലനത്തിലൂടെയും ആശയങ്ങള്‍ സ്വാംശീകരിക്കാനും ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ടാവും. ശാസ്ത്രത്തിന്‍റെ രീതി ബോധ്യപ്പെടുന്നതോടൊപ്പം അവ നിത്യജീവിതത്തില്‍ പ്രയോഗിക്കാനുള്ള ശേഷി ആര്‍ജിക്കാനും കഴിയേണ്ടതുണ്ട്. ഒപ്പം പരിസ്ഥിതിസൗഹാര്‍ദപരമായ കാഴ്ചപ്പാടും രൂപപ്പെടേണ്ടതുണ്ട്. ഇതെല്ലാം കഴിവതും നേരിട്ടുള്ള അനുഭവങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും തിരിച്ചറിവുകളിലൂടെയുമാകണം. അതിന് ഉതകും വിധമാണ് ഈ പാഠപുസ്തകത്തിലെ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്.