Browse Results

Showing 1 through 25 of 96 results

Vazhiyil Veena Velicham: വഴിയില്‍ വീണ വെളിച്ചം (സമ്പൂര്‍ണ കവിതാസമാഹാരം) മലയാളം

by P. R. Gopinathan Nair

ജീവിതത്തിന്‍റെ വഴിത്താരയില്‍ വന്നു വീണ ഇരുളിനെ സര്‍ഗ്ഗാത്മകതയുടെ വെളിച്ചംകൊണ്ട് അതിവര്‍ത്തിച്ച പി.ആര്‍. ഗോപിനാഥന്‍ നായരുടെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം. കാലത്തോടു പ്രതികരിക്കുന്ന, ജീവിതപരിസരങ്ങളുടെ ചൂടും ചൂരും ആവാഹിച്ച സ്വത്വശക്തിയുള്ള രചനകള്‍. മലയാള കാവ്യപാരമ്പര്യത്തില്‍ വേരോട്ടമുള്ള ഗ്രാമീണന്‍റെ ബലിഷ്ഠമായ ജീവിത ദര്‍ശനം അനുഭവത്തിന്‍റെ കയ്പുകളെ വാഗര്‍ത്ഥ രസവിദ്യകൊണ്ട് കവിതയുടെ അമൃതക്കനികളാക്കി മാറ്റിയിരിക്കുന്നു. - കെ.എസ്. രവികുമാര്‍

Sundarikalum Sundaranmarum Uroob - Malayalam: സുന്ദരികളും സുന്ദരന്മാരും ഉറൂബ്

by Uroob

Sundarikalum Sundaranmarum is a 1958 Malayalam novel written by Uroob (P. C. Kuttikrishnan). Sundarikalum Sundaranmarum along with Ummachu are considered the best works by Uroob and are ranked among the finest novels in Malayalam. The novel has about thirty characters belonging to three generations of eight families belonging to Malabar during the end of the Second World War, when the famous Moplah rebellion broke out in Kerala. Sundarikalum Sundaranmarum was serialised in Mathrubhumi Weekly in 1954 and was published as a book in 1958. As revealed in the preface, the author himself is non-committal about the genre to which the book falls into and leaves the question to critics and readers, adding that he had a story to tell and he has told it. Literary critic M. Achuthan in his introduction to the book, calls it first a chronicle, then a cultural history and finally a kind of historical novel. Sundarikalum Sundaranmarum won the Kendra Sahitya Akademi Award, India's most prestigious literary award, in 1960. It also got the Asan Centenary Award in 1973, a special award given by the Kerala Sahitya Akademi for the most outstanding work since Independence.

Samoohyashasthram Bhagam 2 class 7 - Kerala Board: സാമൂഹ്യശാസ്ത്രം 2 ക്ലാസ് 7 - കേരള ബോർഡ്

by Scert

ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം 2 പാഠപുസ്തകം. ഇന്ത്യയുടെ ചരിത്രം, കാലാവസ്ഥ, ഭൂപ്രകൃതി എന്നിവയെക്കുറിച്ചുള്ള പാഠഭാഗങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

Samoohyashasthram Bhagam 1 class 7 - Kerala Board: സാമൂഹ്യശാസ്ത്രം 1 ക്ലാസ് 7 - കേരള ബോർഡ്

by Scert

ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം 2 പാഠപുസ്തകം. ലോകചരിത്രം, ലോകനവോത്ഥാനം കലയിലും സാഹിത്യത്തിലും, ഇന്ത്യയുടെ ചരിത്രം, ബ്രിട്ടീഷ് ഭരണം, ചെറുത്തുനില്‍പുകളും സ്വാതന്ത്ര്യസമരവും, സാമ്പത്തിക സ്രോതസ്സുകള്‍, ഭുമിയും ജീവലോകവും എന്നിങ്ങനെ വിജ്ഞാനപ്രദമായ പാഠഭാഗങ്

Samoohyashasthram 2 (Part 2) class 9 - Kerala Board: സാമൂഹ്യശാസ്ത്രം 2 മലയാളം ക്ലാസ് 9 ഭാഗം 2

by Scert

ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകമാണ് ഇത്. ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയാണ് ഇതില്‍ പ്രതിപാദിക്കുന്ന പഠനവിഷയങ്ങള്‍.

Samoohyashasthram 2 (Part 1) class 9 - Kerala Board: സാമൂഹ്യശാസ്ത്രം 2 മലയാളം ക്ലാസ് 9 ഭാഗം 1

by Scert

ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകമാണ് ഇത്. ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയാണ് ഇതില്‍ പ്രതിപാദിക്കുന്ന പഠനവിഷയങ്ങള്‍.

Samoohyashasthram 1 (Part 2) class 9 - Kerala Board: സാമൂഹ്യശാസ്ത്രം 1 മലയാളം ക്ലാസ് 9 ഭാഗം 2

by Scert

ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകമാണ് ഇത്. സമൂഹത്തിന്‍റെ വികാസപരിണാമങ്ങളും മനുഷ്യന്‍റെ ബഹുമുഖമായ വളർച്ചയുമാണ് സാമൂഹ്യശാസ്ത്രത്തിന്‍റെ പഠനവിഷയം.

Samoohyashasthram 1 (Part 1) class 9 - Kerala Board: സാമൂഹ്യശാസ്ത്രം 1 മലയാളം ക്ലാസ് 9 ഭാഗം 1

by Scert

ഒമ്പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകമാണ് ഇത്. സമൂഹത്തിന്‍റെ വികാസപരിണാമങ്ങളും മനുഷ്യന്‍റെ ബഹുമുഖമായ വളർച്ചയുമാണ് സാമൂഹ്യശാസ്ത്രത്തിന്‍റെ പഠനവിഷയം.

Samoohyasasthram Part 2 class 8 - Kerala Board: സാമൂഹ്യശാസ്ത്രം ഭാഗം 2 മലയാളം സ്റ്റാന്‍ഡേര്‍ഡ് VIII

by Scert

ഇത് എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം 1 പാഠപുസ്തകമാണ്. ഇതിൽ ചരിത്രവും ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രമീംമാസയും സമൂഹശാസ്ത്രവും സവിശേഷമായി ഉൾച്ചേർന്നിരിക്കുന്നു.

Samoohyasasthram Part 1 class 8 - Kerala Board: സാമൂഹ്യശാസ്ത്രം ഭാഗം 1 മലയാളം സ്റ്റാന്‍ഡേര്‍ഡ് VIII

by Scert

ഇത് എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം 1 പാഠപുസ്തകമാണ്. ഇതിൽ ചരിത്രവും ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രമീംമാസയും സമൂഹശാസ്ത്രവും സവിശേഷമായി ഉൾച്ചേർന്നിരിക്കുന്നു.

Samoohyasasthram Bhagam-2 class 6 - Kerala Board: സാമൂഹ്യശാസ്ത്രം ഭാഗം 2 സ്റ്റാന്‍ഡേര്‍ഡ് VI

by Scert

കേരള സ്റ്റേറ്റ് മലയാളം മീഡിയം ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം. ഇന്ത്യയുടെയും കേരളത്തിന്‍റെയും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക-വാണിജ്യമേഖല തുടങ്ങിയവയാണ് പഠനവിഷയങ്ങള്‍.

Samoohyasasthram Bhagam 2 class 5 - Kerala Board: സാമൂഹ്യശാസ്ത്രം ഭാഗം 2 മലയാളം സ്റ്റാന്‍ഡേര്‍ഡ് V

by Scert

കേരള സിലബസ് അനുസരിച്ചുള്ള (മലയാളം മീഡിയം) അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകമാണ് ഇത്.

Samoohyasasthram Bhagam-1 class 6 - Kerala Board: സാമൂഹ്യശാസ്ത്രം ഭാഗം 1 സ്റ്റാന്‍ഡേര്‍ഡ് VI

by Scert

കേരള സ്റ്റേറ്റ് മലയാളം മീഡിയം ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം. ഇന്ത്യയുടെയും കേരളത്തിന്‍റെയും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക-വാണിജ്യമേഖല തുടങ്ങിയവയാണ് പഠനവിഷയങ്ങള്‍.

Samoohyasasthram Bhagam 1 class 5 - Kerala Board: സാമൂഹ്യശാസ്ത്രം ഭാഗം 1 മലയാളം സ്റ്റാന്‍ഡേര്‍ഡ് V

by Scert

കേരള സിലബസ് അനുസരിച്ചുള്ള (മലയാളം മീഡിയം) അഞ്ചാം ക്ലാസിലെ അടിസ്ഥാനശാസ്ത്രം പാഠപുസ്തകമാണ് ഇത്.

Samoohya Sastram 2 class 10 - Malayalam Medium - SCERT Board: സാമൂഹ്യശാസ്ത്രം 2 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്

by State Council of Educational Research and Training

പ്രകൃതിയിലെ വൈവിധ്യങ്ങളെ മനുഷ്യരാശിയുടെ പുരോഗതിക്ക് ഉതകുംവിധം ഉപയോഗപ്പെടുത്താൻ സാങ്കേതികവിദ്യയുടെ വരവോടെ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ ഭൂപ്രകൃതി, കാലാവസ്ഥ, മണ്ണ് എന്നിവയെക്കുറിച്ച് ആഴത്തിൽ പരിചയപ്പെടാനും ഭൂമിശാസ്ത്രത്തിൽ പുത്തൻ സാങ്കേതികവിദ്യയുടെ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് സാമാന്യധാരണ നേടാനും കഴിയുംവിധമാണ് പത്താം ക്ലാസിലെ പാഠഭാഗങ്ങൾ ഒരുക്കിയിട്ടുള്ളത്. മാനവവിഭവ വികസനം അനി വാര്യമായ കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. നാം നിരന്തരം ഇടപെടുന്ന സമൂഹം, സമൂഹത്തിലെ സാമ്പത്തികവിനിമയം, ബാങ്കുകൾ, അവയുടെ പ്രവർത്തനങ്ങൾ, ദേശീയവരുമാനം എന്നീ ആശയങ്ങളും ഈ പാഠപുസ്തകം ചർച്ച ചെയ്യുന്നു. സമഗ്ര എന്ന എഡ്യൂക്കേഷണൽ പോർട്ടലും ക്യു.ആർ.കോഡ് രേഖപ്പെടുത്തിയ പാഠപുസ്തകങ്ങളും ക്ലാസും പഠനപ്രവർത്തനങ്ങൾ ആയാസരഹിതവും രസകരവും ആക്കിതീർക്കും. ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂടും (NSQF) കാലികപ്രസക്തിയുള്ള ദുരന്തനിവാരണമാർഗങ്ങളും ഐ.സി.ടി. സാധ്യതകളും പരിഗണിച്ചാണ് പാഠപുസ്തകം മെച്ചപ്പെടുത്തിയിട്ടുള്ളത്. അറിവും സന്തോഷവും പ്രദാനം ചെയ്യുന്നതും ജീവിതഗന്ധിയുമായ പഠനാനുഭവങ്ങൾ ആസ്വദിച്ച് അതിൽ പങ്കെടുത്ത് കൊണ്ട് ഈ പാഠപുസ്തകം കൂടുതൽ സമ്പുഷ്ടമാക്കുവാൻ നിങ്ങൾക്കാവട്ടെ. കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രകൃതിയിൽ ഇടപെടാനും ചുമതലാബോധമുള്ള പൗരന്മാരായി മാറാനും നിങ്ങളെ ഈ പാഠപുസ്തകം സഹായിക്കുമെന്നു വിശ്വസിക്കുന്നു.

Samoohya Sastram 1 class 10 - Malayalam Medium - SCERT Board: സാമൂഹ്യശാസ്ത്രം 1 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്

by Scert Kerala

The Part I of Social Science Textbook consists of eleven chapters related to History, Political Science, and Sociology. Among them, seven chapters deal with History. The first two chapters are related to world history and the subsequent four chapters discuss themes from Indian history. One chapter is related to Kerala history. Incorporating maximum historical sources, these chapters are designed widely, utilizing the scope of thematic presentation. They are the extension of lessons presented in the seventh standard. The entire chapters have been planned ensuring continuity and extension of the contents discussed in the previous classes. The seventh standard textbook emphasises on chronological presentation of personalities, movements, facts, etc. On the other hand the textbook for standard X introduces the historical process by giving prominence to the analysis of concepts rather than presenting mere facts and events.

Sahithya Mathrukakal - BCA Degree - Calicut university: സാഹിത്യ മാതൃകകള്‍

by McGraw-Hill Book Company

ഒന്നാം സെമസ്റ്റര്‍, കാലിക്കറ്റ് സര്‍വകലാശാല, ബി.സി.എ / ബി.എസ്.സി., അദര്‍ പാറ്റേണ്‍ കോമണ്‍ കോഴ്സിലെ – ഭാഷയും സാഹിത്യവും വിഷയത്തിനുളള മലയാളം സിലബസ് അനുസരിച്ച് കുറിപ്പുകളോടെ തയ്യാറാക്കിയത്. ലേഖനങ്ങള്‍ (കണ്ടൽ ജീവിതം, ഞങ്ങൾ നിങ്ങൾക്ക് ഭൂമി വിറ്റാൽ, കലയും ആവിഷ്‌കാരവും), കഥകള്‍ (വേണ്ടാംകടി, ലോല, ഒത്തുതീർപ്പുകൾ), കവിതകള്‍ (ബുദ്ധനും ഞാനും നരിയും, കൊല്ലേണ്ടതെങ്ങനെ?, മീര പാടുന്നു, പല പോസിലുള്ള ഫോട്ടോകൾ) എന്നീ വിഭാഗങ്ങളിലായി പാഠഭാഗങ്ങള്‍ ഒരുക്കിയിരിക്കുന്നു.

Rasathanthram Bhagam 2 class 9 - Kerala Board: രസതന്ത്രം ഭാഗം 2 സ്റ്റാന്‍ഡേര്‍ഡ് IX

by State Council of Educational Research and Training

പരീക്ഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയും മനുഷ്യൻ കൈവരിച്ച അറിവാണ് ശാസ്ത്രം. നാം ആർജിച്ച എല്ലാ നേട്ടങ്ങൾക്കും കാരണം ശാസ്ത്രരംഗത്തുണ്ടായ വളർച്ചയാണ്. കൂടുതൽ പുരോഗതിയും നേട്ടങ്ങളും ലക്ഷ്യമിടുന്ന എല്ലാവർക്കും ശാസ്ത്രപഠനം ഗൗരവമായ വിഷയമാണ്. അതിനു

Rasathanthram Bhagam 1 class 9 - Kerala Board: രസതന്ത്രം ഭാഗം 1 സ്റ്റാന്‍ഡേര്‍ഡ് IX

by State Council of Educational Research and Training

പരീക്ഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയും മനുഷ്യൻ കൈവരിച്ച അറിവാണ് ശാസ്ത്രം. നാം ആർജിച്ച എല്ലാ നേട്ടങ്ങൾക്കും കാരണം ശാസ്ത്രരംഗത്തുണ്ടായ വളർച്ചയാണ്. കൂടുതൽ പുരോഗതിയും നേട്ടങ്ങളും ലക്ഷ്യമിടുന്ന എല്ലാവർക്കും ശാസ്ത്രപഠനം ഗൗരവമായ വിഷയമാണ്. അതിനു

Rasathanthram 2 class 10 - Malayalam Medium - SCERT Board: രസതന്ത്രം 2 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്

by State Council of Educational Research and Training Kerala

ശാസ്ത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സാമൂഹികപുരോഗതി സാധ്യമാക്കുന്നതിനോടൊപ്പം പ്രകൃതിയെയും പരിസ്ഥിതിയെയും മുറിവേല്‍പ്പിക്കാത്തതുമാകണം. പരിസ്ഥിതിസൗഹൃദപരമായ ഈ ഒരംശം ഏതൊരുശാസ്ത്രചര്‍ച്ചയുടെയും പ്രവര്‍ത്തനത്തിന്‍റെയും ആന്തരികധാരയായിവര്‍ത്തിക്കേണ്ടതുണ്ട്. സാധ്യമായിടത്തോളം ഇത്തരം അംശങ്ങള്‍ ഉള്‍പ്പെടുത്താനും നൂതനാശയങ്ങള്‍ ചര്‍ച്ചചെയ്യാനും ഈ പുസ്തകം ശ്രമിക്കുന്നുണ്ട്. ക്ലാസ്മുറികളില്‍ പ്രവര്‍ത്തനാധിഷ്ഠിതപഠനം സാധ്യമാകുംവിധം കുട്ടികളുടേതായ സജീവപ്രവര്‍ത്തനങ്ങള്‍ക്ക് ഈ പാഠപുസ്തകം അവസരം നല്‍കുന്നുണ്ട്. അന്വേഷണാത്മകപഠനത്തിലൂടെ പത്താംതരത്തില്‍ ലഭ്യമാകേണ്ട ആശയഗ്രഹണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളത്. ഇലക്‌ട്രോണ്‍ വിന്യാസത്തിലൂടെ മൂലകങ്ങളുടെ സവിശേഷതകള്‍ വിശദീകരിക്കാനും പദാര്‍ഥങ്ങളുടെ മാസും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്താനും രസതന്ത്രത്തില്‍ മോള്‍ അളവിനുള്ള പ്രാധാന്യം തിരിച്ചറിയാനും ആദ്യ യൂണിറ്റുകളിലൂടെ ശ്രമിക്കുന്നു. രാസപ്രവര്‍ത്തന വേഗവും സംതുലനാവസ്ഥയും ലോഹങ്ങളുടെ രാസപ്രവര്‍ത്തനശേഷിയും നിര്‍മാണഘട്ടങ്ങളും തുടര്‍ന്ന് ചര്‍ച്ചചെയ്യുന്നു. ഓര്‍ഗാനിക് രസതന്ത്രത്തിലെ ചില അടിസ്ഥാന ആശയങ്ങള്‍ ഇവിടെ ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. സമഗ്ര എന്ന വിദ്യാഭ്യാസ പോര്‍ട്ടലും, സാങ്കേതികമായി ശക്തിപ്പെടുത്തിയ ക്യു.ആര്‍. കോഡ് രേഖപ്പെടുത്തിയ പാഠപുസ്തകങ്ങളും ക്ലാസ്‌റൂംപഠനപ്രവര്‍ത്തനങ്ങള്‍ ആയാസരഹിതവും രസകരവും ആക്കിത്തീര്‍ക്കും. ദേശീയതൊഴില്‍ നൈപുണി ചട്ടക്കൂടും (എന്‍.എസ്.ക്യു.എഫ്), കാലികപ്രസക്തിയുള്ള ദുരന്തനിവാരണവും ഐ.സി.ടി. സാധ്യതകളും ഈ പാഠപുസ്തകത്തില്‍ പരിഗണിച്ചിട്ടുണ്ട്.

Rasathanthram 1 class 10 - Malayalam Medium - SCERT Board: രസതന്ത്രം 1 മലയാളം മീഡിയം ക്ലാസ് 10 എസ്.ഇ.ആര്‍.ടി ബോര്‍ഡ്

by State Council of Educational Research and Training

Scientific activity, while enabling social progress, must also uphold eco-friendly values. This should happen at deeper levels of any science enquiry and activity. The text has tried to incorporate such ideologies to the possible extent and to discuss emerging areas like Green Chemistry. The text provides opportunities for student's active participation in the classrooms. We have tried to organise these activities giving due emphasis to the level of your competence through investigative learning. The initial units focus on explaining peculiarities of elements related to their electronic configuration, identifying the relationship between mass of substances and their number of molecules and also identifying the significance of mole concept in chemistry. Following this, discussions on the rate of reactions and equilibrium and chemical reactivity of metals and their stages of production are made. Some basic concepts in Organic Chemistry are discussed in this textbook. The educational portal ‘Samagra’ and the QR Code incorporated textbook make the classroom learning process effortless and stimulating. National Skills Qualification Framework (NSQF), Disaster management techniques relevant to contemporary issues and the ICT possibilities are considered in this textbook.

Rachiyamma Uroob - Malayalam: രാച്ചിയമ്മ ഉറൂബ്

by Uroob

This is a story of a strong, real, natural, sincere woman called Rachiyamma, who is equally strong and internally beautiful though looks like a dark stone. The story brings back the memory of the narrator, 11 years back, and even though he changed, had a family in the city, back in the hills Rachiyamma remained the committed same which is more unbelievable to him and the reader.

Prismatic Jane Eyre: Close-Reading a World Novel Across Languages

by Matthew Reynolds Others

Jane Eyre, written by Charlotte Brontë and first published in 1847, has been translated more than five hundred times into over sixty languages. Prismatic Jane Eyre argues that we should see these many re-writings, not as simple replications of the novel, but as a release of its multiple interpretative possibilities: in other words, as a prism. Prismatic Jane Eyre develops the theoretical ramifications of this idea, and reads Brontë’s novel in the light of them: together, the English text and the many translations form one vast entity, a multilingual world-work, spanning many times and places, from Cuba in 1850 to 21st-century China; from Calcutta to Bologna, Argentina to Iran. Co-written by many scholars, Prismatic Jane Eyre traces the receptions of the novel across cultures, showing why, when and where it has been translated (and no less significantly, not translated – as in Swahili), and exploring its global publishing history with digital maps and carousels of cover images. Above all, the co-authors read the translations and the English text closely, and together, showing in detail how the novel’s feminist power, its political complexities and its romantic appeal play out differently in different contexts and in the varied styles and idioms of individual translators. Tracking key words such as ‘passion’ and ‘plain’ across many languages via interactive visualisations and comparative analysis, Prismatic Jane Eyre opens a wholly new perspective on Brontë’s novel, and provides a model for the collaborative close-reading of world literature. Prismatic Jane Eyre is a major intervention in translation and reception studies and world and comparative literature. It will also interest scholars of English literature, and readers of the Brontës.

Parisarapadanam Bhagam-2 class 4 - SCERT - Kerala Board: കേരളപാഠാവലി ഭാഗം 2 സ്റ്റാന്‍ഡേര്‍ഡ് 4 മലയാളം

by Scert

നാലാം ക്ലാസിലെ പരിസരപഠനം ഭാഗം 2 പാഠപുസ്തകമാണ് ഇത്. കല്ലായ് ... കാറ്റായ്, വായിക്കാം വരയ്ക്കാം, ഇന്ത്യയിലൂടെ, കണ്ണെത്താ ദൂരത്ത് കൈയെത്താ ദൂരത്ത്, കൂട്ടുകാര്‍ക്കൊരു കരുതല്‍, നാടിനെ അറിയാന്‍ എന്നീ പാഠങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

Parisarapadanam Bhagam-1 class 4 - SCERT - Kerala Board: പരിസരപഠനം ഭാഗം 1 സ്റ്റാന്‍ഡേര്‍ഡ് 4 മലയാളം

by Scert

നാലാം ക്ലാസിലെ പരിസരപഠനം ഭാഗം 1 പാഠപുസ്തകമാണ് ഇത്. വയലും വനവും, ഇലയ്ക്കുമുണ്ട് പറയാന്‍, സ്വാതന്ത്ര്യത്തിലേയ്ക്ക്, പക്ഷികളുടെ കൗതുകലോകം, കലകളുടെ നാട്, മാനത്തേയ്ക്ക് എന്നീ പാഠങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

Refine Search

Showing 1 through 25 of 96 results